Kunjante Penninu Video Song | Kunjikoonan | Dileep | 4K | Hi-Fi Songs
Kunjante Penninu Video Song | Kunjikoonan | Dileep | 4K | Hi-Fi Songs
Movie : Kunjikkoonan (2002)
Movie Director : Sasi Sankar
Lyrics : Yusufali Kecheri
Music : Mohan Sithara
Singers : Vidhu Prathap
🎶 Watch Kunjante Penninu Video Song from the Malayalam movie Kunjikoonan (2002) in stunning 4K quality, exclusively on Hi-Fi Songs.
Starring Dileep and Nithya Das, this melodious track is beautifully sung by Vidhu Prathap with music composed by Mohan Sithara.
🔔 Subscribe to Hi-Fi Songs for more Malayalam Evergreen Film Songs in 4K & 8K quality.
👍 Like | 💬 Comment | 🔁 Share
കുഞ്ഞന്റെ പെണ്ണിനു് കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു് ഓ ഓ.. ഓ..
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു് (കുഞ്ഞന്റെ)
അവന്‍ തേടിക്കിട്ടിയ മുത്ത് അവന്‍ തേടിക്കിട്ടിയ സ്വത്ത്
അവള്‍ ചിങ്കിരി മുത്ത്... അവള്‍ ചുന്ദരി മുത്ത് (കുഞ്ഞന്റെ )
അണിഞ്ഞൊരുങ്ങി എന്നും അണിഞ്ഞൊരുങ്ങി അവന്‍ മണവാളച്ചെറുക്കനെപ്പോലെ
ഉടുത്തൊരുങ്ങി അവള്‍ ഉടുത്തൊരുങ്ങി എന്നും പുതുക്കപ്പെണ്ണൊരുങ്ങുന്ന പോലെ ഓ ഓ.. ഓ..
ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു .. ഒരേ മനം മനം
ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു .. ഒരേ നിറം നിറം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ )
കളി പറഞ്ഞു തമ്മില്‍ കഥ പറഞ്ഞു അവര്‍ കണ്ണും കണ്ണും നോക്കി നോക്കിച്ചിരിച്ചൂ
കൊതിച്ചതെല്ലാം കയ്യില്‍ നിറച്ചു കിട്ടി അവര്‍ അതുവരെയറിയാത്തതറിഞ്ഞു ഓ ഓ.. ഓ..
ചേരുംപടി ചേരേണ്ടവര്‍ ചേര്‍ന്ന നേരം ഒരേ ഗുണം ഗുണം
കാണുംപടി കാണേണ്ടവര്‍ കണ്ട നേരം ഒരേ മുഖം മുഖം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ )
#KunjantePenninu #Kunjikoonan #Dileep #HiFiSongs #MalayalamSong
#KunjantePenninu
#Kunjikoonan
#Dileep
#NithyaDas
#VidhuPrathap
#MohanSithara
#MalayalamSong
#MalayalamVideoSong
#HiFiSongs
#4KVideo
#MalayalamEvergreen
#MalayalamHits
#mollywoodsongs
🚫 Strictly Prohibited:
Downloading, copying, screen recording, re-uploading, editing, redistributing, or using any video content (including 4K & 8K versions) from Hi-Fi Songs without written permission is strictly prohibited.
Unauthorized use of our edited, remastered, enhanced, or upscaled versions may result in:
• Copyright strikes
• Content ID claims
• Legal action under YouTube policies and copyright law
If you wish to use any content from Hi-Fi Songs, please contact us for prior permission.
© Hi-Fi Songs – All Rights Reserved.
