Avanti il prossimo

Kaineettunnu Sagaram 4K Video Song | Aarya 2 | Devi Sri Prasad | Hi-Fi Songs

0 Visualizzazioni· 20/08/26
buzzhy
buzzhy
Iscritti
0
In Musica

Kaineettunnu Sagaram 4K Video Song | Aarya 2 | Devi Sri Prasad | Hi-Fi Songs

Watch Arya-2 Malayalam Full Movie https://youtu.be/-virixm5ZJM

Watch the beautiful Malayalam song “Kaineettunnu Sagaram” in 4K Ultra HD from the Malayalam dubbed version of the movie Arya 2.

This melodious track features soulful vocals by Jobi, with energetic music composed by Devi Sri Prasad and meaningful Malayalam lyrics written by Siju Thuravoor.

🎶 Song: Kaineettunnu Sagaram
🎬 Movie: Arya 2
🎤 Singer: Jobi
🎵 Music: Devi Sri Prasad
✍ Lyrics: Siju Thuravoor
📀 Quality: 4K Ultra HD
📺 Channel: Hi-Fi Songs

Enjoy enhanced visuals and improved clarity exclusively on Hi-Fi Songs, your destination for Malayalam 4K & 8K video songs.

👍 Like | 💬 Comment | 🔔 Subscribe for more Malayalam HD classics, melodies and trending songs.

കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയും നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോതുന്നു ജീവിതം
തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആതിര
പകരുന്നൊരു നിസ്വനം സഖി നിൻ പദചലനം
(കൈ നീട്ടുന്നു...)
ഇളവെയിൽ പോലെ പുലരിയിലെന്നെയുണർത്താൻ
എവിടെ നീ പെണ്ണേ അകന്നു നീ പോവുകയാണോ
ഇതുവഴി നീളെ അറിഞ്ഞ നിൻ കാല്‍പ്പാടുകളിൽ
തഴുകുകയാണോ കരൾ തൊടും വേദനയാൽ ഞാൻ
നിൻ പ്രേമം തോരാമഴ പോലെ ഹോ...
ഇനിയെന്നും ഒഴുകും പുഴ പോലെ ഓ...
ഈ മോഹമാണീ തിര പോലെ
തീരാതെയുണരുന്നൂ വെറുതേ
(കൈ നീട്ടുന്നു....)

ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻ
മറന്നുവോ പെണ്ണേ അലിഞ്ഞു നീ തീരുകയാണോ
മിഴികളിൽ നിന്നും അടരുമീ കണ്ണീർമണികൾ
കവിളിണ തേടി കരകവിഞ്ഞൊഴുകുകയാണോ
ആരോരും അലിയാതെന്നിൽ നീ ഹോ...
ആകാശത്താരകയായ് മിന്നി
ആലോലം എന്നിൽ നിന്നുണരും
ആരോമൽ പിൻ വിളി കേട്ടോ നീ
(കൈ നീട്ടുന്നു...)

#KaineettunnuSagaram
#arya2
#Arya2
#DeviSriPrasad
#SijuThuravoor
#MalayalamSongs
#MalayalamVideoSong
#4K
#4KUltraHD
#MollywoodSongs
#MalayalamMelody
#MalayalamHitSongs
#HiFiSongs
#MalayalamMovieSongs
#EvergreenMalayalam
#Malayalam4K

Mostra di più

 0 Commenti sort   Ordina per


Avanti il prossimo